കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിചാരണ കോടതിയില്‍ ഹാജരായി. വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി മുഴുവന്‍ പ്രതികളെയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ആറു മാസത്തിനുള്ളില്‍ വിചാരണ തീര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത് പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്. നടിയെ അക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ അടുത്തദിവസം ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിചാരണ കോടതിയില്‍ ഹാജരായി
RECENT NEWS
Advertisment