നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ അപമാനം തോന്നുന്നു : രേവതിയും, റിമ കല്ലിംഗലും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ അപമാനം തോന്നുന്നുവെന്നും സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ സാധിക്കില്ലെന്നുള്ളത് കഷ്ടമാണെന്നും പ്രതികരിച്ച്‌ നടിമാരും ഡബ്‌ള്യു.സി.സി ഭാരവാഹികളുമായ രേവതിയും റിമ കല്ലിംഗലും.

ഒരുപാട് സമയങ്ങളില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീക്ക് പ്രശ്നം വരുമ്പോള്‍ എല്ലാവരും പുറകോട്ട് വലിയുകയാണ് ചെയ്യുകയെന്ന് രേവതി പറയുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ് എന്നിവരില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഭാമയുടെ പ്രവര്‍ത്തി പ്രതീക്ഷിച്ചതല്ലെന്നും രേവതി പ്രതികരിച്ചു. ഇത്തരക്കാരെ ഇനിയും കാണേണ്ടി വരുമെന്ന സൂചന നല്‍കികൊണ്ട് സംഭവത്തില്‍ കൂറ് മാറിയ സ്ത്രീകളും സിനിമയിലെ അധികാര ഘടനയുടെ ഇരകളാണെന്ന് റിമ കല്ലിംഗലും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...