സാക്ഷി വിസ്താരത്തിനായ് ഗീതുവും സംയുക്തയും എത്തി ; കുഞ്ചാക്കോ ബോബന്‍ സ്ഥലത്തില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  നടിയെ ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു. ഗീതു മോഹൻദാസും സംയുക്ത വർമ്മയും കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി.  കുഞ്ചാക്കോ ബോബന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്ത് ആയതിനാൽ എത്താൻ സാധ്യതയില്ല. കൊച്ചി സിബിഐ കോടതിയിൽ അടച്ചിട്ട മുറിയിലാണ് നടപടികൾ. നടി മഞ്ജു വാര്യരുടെ വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു. ദിലീപ്‌ അടക്കം പ്രതികളുടെ സാന്നിധ്യത്തിലാണ് സാക്ഷികളുടെ വിസ്താരം നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മതം മാറിയാൽ പട്ടികജാതിയല്ലാതാകും : പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

0
ന്യൂഡൽഹി : ക്രിസ്തുമതത്തിലേക്കുമാറിയ വ്യക്തിയെ പട്ടികജാതിയായി കണക്കാക്കാനാവില്ലന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി...

ഹൂതികളുടെ കപ്പൽ ഉപരോധം ; സൗദിയുടെ ചരക്കു നീക്കത്തിൽ വേ​ഗതക്കുറവ്

0
റിയാദ്: ഹൂതികളുടെ സൗദിക്ക് നേരെയുള്ള കപ്പൽ ഉപരോധത്തോടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ്...

കോമൺവെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ 21-കാരനായ വല്ലൂരി അജയ ബാബുവിന് വെള്ളി

0
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട...

കുണ്ടറ പോലീസ് കസ്റ്റഡി മർദന ആരോപണം ; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട്...

0
കൊല്ലം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ...