മകനും മരുമകളുമായി വഴക്കിട്ട വയോധിക തീ കൊളുത്തിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍: മകനും മരുമകളുമായി വഴക്കിട്ട വയോധിക തീ കൊളുത്തി മരിച്ച നിലയില്‍. കൊലപാതകമാണോ എന്ന് സംശയം. കുറുപ്പംപടി ആട്ടുപടി ശേഖരത്ത് പരേതനായ ശിവരാമന്‍ നായരുടെ ഭാര്യ കാര്‍ത്ത്യായിനിയമ്മയെ (85) ആണ് ഇന്ന് പുലര്‍ച്ചെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്താണ്‌ മൃതദേഹം കണ്ടത്.

മകന്‍ മനോജിനും മരുമകള്‍ക്കും ഒപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ മകനുമൊത്ത് വാക്കുതര്‍ക്കം ഉണ്ടായതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു. വഴക്കിനിടെ കൊല്ലപ്പെട്ട കാര്‍ത്ത്യായിനിയമ്മയെ വീട്ടുമുറ്റത്തിട്ട് കത്തിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നു. കുറുപ്പംപടി പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറയ്ക്കാതെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

0
ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും...

മിൽമയുടെ ശബരിമല നെയ് വിൽപ്പനയിൽ വൻ ക്രമക്കേട് ; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ

0
തിരുവനന്തപുരം:  ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിൽ വലിയ ആസൂത്രണത്തോടെ ക്രമക്കേടുകൾ നടന്നതായി...

പരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ ; പിന്തുണയ്ക്കാൻ പ്രതിപക്ഷം

0
ന്യൂഡൽഹി : പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും....