തിരുവനന്തപുരം – കോയമ്പത്തൂര്‍ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ; മാര്‍ച്ച്‌ 3 മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും വിമാനത്തില്‍ പറക്കാം. എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ആണ് ഈ റൂട്ടില്‍ ആദ്യമായി വിമാന സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലെക്ക് ബുധന്‍, വെള്ളി ദിവസങ്ങളിലും, കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലുമാണ് സര്‍വീസ്. മാര്‍ച്ച്‌ 3 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ 11.55 ന് പുറപ്പെടുന്ന ഐ.എക്സ് 013 വിമാനം ഉച്ചയ്ക്ക് 12.55 ന് കോയമ്പത്തൂരില്‍ എത്തിച്ചേരും.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാത്രി 10.50 ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഐഎക്സ് 014 വിമാനം രാത്രി 11.50 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

1,818 രൂപ മുതലാണ് പ്രാരംഭ ടിക്കറ്റ് നിരക്കുകള്‍. 25 കിലോഗ്രാം ബാഗേജും അനുവദിക്കുന്നുണ്ട്. ഈ വിമാനങ്ങളിലേക്കുള്ള മുന്‍‌കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി പോലീസ് നടപടിയിൽ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ...

0
ഡല്‍ഹി : ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി...

കുമളി ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടി ; നാട്ടുകാർ ഭീതിയിൽ

0
കുമളി: ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു...

പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ച് അധ്യാപിക; കേസ്

0
വാരാണസി : പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി കൊണ്ട്...

3 സംസ്ഥാനങ്ങളിൽ‌ പ്രതികാര നടപടികളില്ല ; എല്ലാ സമരക്കാരെയും മോചിപ്പിക്കുമെന്ന് ഉറപ്പ് ; കേസുകളും...

0
പട്ന : ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത...