ജീവിതത്തിന്റെ ദുരിതക്കയത്തിൽ നടി ബീന കുമ്പളങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒറ്റപ്പെടലിനും രോ​​ഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവ​ഗ​ണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി. സഹോദരിയും ഭർത്താവും ചേർന്നുള്ള മാനസിക പീഢനം അതിരുകടന്നതോടെ ചലച്ചിത്ര സംഘടനയായ അമ്മ നിർമ്മിച്ചു നൽകിയ വീട്ടിലും താമസിക്കാനാവാത്ത അവസ്ഥയിലാണ്. ഇതോടെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ബീനയെ ഏറ്റെടുത്തു. കള്ളൻ പവിത്രനിലെ ദമയന്തിയിൽ തുടങ്ങി പിന്നീട് കല്യാണ രാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി ബീന കുമ്പളങ്ങിയെ മലയാളി മനസുകളിൽ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങളേറെയാണ്.

മലയാളിയെ ചിരിപ്പിച്ച ആ കഥാപാത്രം ഇന്ന് ജീവിതത്തിൽ കരയുകയാണ്. 2019 ൽ സഹോദ​രൻ നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് അമ്മ സംഘടന നിർമിച്ച് നൽകിയ വീട്ടിലായിരുന്നു ഇക്കാലമത്രയും താമസം. പിന്നീട്, വീടും സ്ഥലവും എഴുതി തരണമെന്ന ആവശ്യവുമായി സഹോദരിയും ഭർത്താവും രം​ഗത്തെത്തി. മാനസിക പീഢനം തുടർക്കഥയായി, അസഹ്യമായി. ഒടുവിൽ വീടു വിട്ടിറങ്ങേണ്ടി വന്നു. ബീനയെ നടി സീമ ജി നായർ ഏറ്റെടുത്തു. ഇപ്പോൾ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലാണുള്ളത്. സഹോദരിയുടെ പക്കൽ നിന്ന് വീട് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....