എൻസിബി ഉദ്യോഗസ്ഥ​രെന്ന വ്യാജേന 40 ലക്ഷം രൂപ ആവശ്യപ്പെട്ടു ; നടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ : നാർക്കോട്ടിക്സ് ബ്യൂറോ ഓഫീസർമാർ എന്ന വ്യാജേന രണ്ട് പേർ 40 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് നടി ജീവനൊടുക്കി. മുംബൈയിലാണ് സംഭവം. എൻസിബി ഓഫീസർമാരെന്ന വ്യാജേന നടിയെ ഭീഷണിപ്പെടുത്തിയ സൂരജ് പർദേശായ്, പ്രവീൺ വലിംബെ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 40 ലക്ഷം രൂപ നൽകിയില്ലെങ്കിൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ 28കാരിയായ നടിയെ സമീപിക്കുന്നത്. പിന്നീട് തുക കുറച്ച് 20 ലക്ഷമാക്കി. ഡിസംബർ 20നാണ് സംഘം നടിയെ സമീപിച്ചത്. 23ന് മുംബൈയിലെ തൻ്റെ അപ്പാർട്ട്മെൻ്റിൽ വെച്ച് നടി ആത്മഹത്യ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...