കാട്ടാനയുടെ ആക്രമണം : എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാര്‍ ചോക്കനാട് എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. എസ്റ്റേറ്റില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ ഒറ്റയാനയാണ് സതീഷ് കുമാറിന്റെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് കേടുപാടുകള്‍ വരുത്തിയത്. ഒറ്റയാന്‍ എത്തിയ ശബ്ദം കേട്ട് തൊഴിലാളികള്‍ പുറത്തിറങ്ങിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമീപത്തെ കാടുകളില്‍ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്‍ ദിനവും ടൗണിലും എസ്റ്റേറ്റ് മേഖലകളിലും എത്തി കടയും കൃഷിയും നശിപ്പിക്കുന്നത് തുടരുകയാണ്. തൊഴിലാളികളുടെ ഉറക്കംകെടുത്തി കാട്ടാന ശല്യം മൂന്നാര്‍ ടൗണിലും തോട്ടം മേഖലയിലും രുക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...