ഇനി വൈദ്യുതി കണക്ഷൻ ലഭിക്കാനും ആധാർ ; കെഎസ്ഇബിയുടെ പരി​ഗണനയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതി കണക്ഷന് ആധാര്‍ നമ്പര്‍കൂടി അടിസ്ഥാനമാക്കാനുള്ള നിര്‍ദേശം കെ.എസ്.ഇ.ബി.യുടെ പരിഗണനയില്‍.
നിലവില്‍ കണക്ഷന്‍ എടുത്തിട്ടുള്ളവരുടെയും ആധാര്‍ ബന്ധിപ്പിക്കാനാണ് ആലോചന. ഇതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കെ.എസ്.ഇ.ബി കത്തെഴുതി. നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെ രണ്ട് തിരിച്ചറിയല്‍ രേഖകള്‍ മാത്രം നല്‍കിയാല്‍ ഇപ്പോള്‍ കണക്ഷന്‍ കിട്ടും.

എന്നാല്‍ പല സ്ഥാപനങ്ങളും കണക്ഷനെടുത്തശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരെ കണ്ടുപിടിച്ച്‌ കുടിശ്ശികയീടാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാനാണ് ആധാര്‍ നമ്പര്‍കൂടി പരിഗണിക്കുന്നത്. കള്ളവോട്ടുകള്‍ നിയന്ത്രണത്തിനായി തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് കേരളത്തില്‍ കെഎസ്ഇബിയും പുതിയ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...