മകളുടെ സഹപാഠിക്ക് അശ്ലീല സന്ദേശം അയച്ചു ; 52കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ :  പതിനഞ്ചുകാരിക്ക് നിരന്തരമായി അശ്ലീല സന്ദേശമയച്ച 52 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. മകളുടെ സഹപാഠിയായ പെണ്‍കുട്ടിക്കാണ് എല്‍ഐസി ഏജന്റായ കണ്ണൂര്‍ കടലായി കുറുവയിലെ കര്യങ്കണ്ടി വീട്ടില്‍ കെ.എസ് ഹരീഷിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിലാണ് ഇയാളെ അറസ്റ് ചെയ്തത്.

സഹപാഠിയുടെ പിതാവെന്ന പരിചയം മുതലെടുത്ത് ഇയാള്‍ പതിനഞ്ചുവയസുകാരിക്ക് നിരന്തരം അശ്ളീല സന്ദേശം അയച്ചുവെന്നാണ് പരാതി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ഹരീഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും അയച്ച സന്ദേശങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. പിടിയിലായ പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...