മൊഴിമാറ്റിയാല്‍ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും വാഗ്ദാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മൊഴിമാറ്റിയാല്‍ 25 ലക്ഷത്തോളം രൂപയും 5 സെന്റ് ഭൂമിയുമാണ് വാഗ്ദാനം ചെയ്തെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി ജിന്‍സണ്‍. കാക്കനാട് ജയിലിലെ തടവുകാരനായിരുന്ന നാസര്‍ എന്നയാള്‍ മുഖേനെ ദിലീപിന് അനുകൂലമായി മൊഴിമാറ്റാനുള്ള ശ്രമമായിരുന്നു നടന്നത്. എന്നാല്‍ എനിക്ക് അതില്‍ താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ട് അതുമായി മുന്നോട് പോയില്ല. 25 ലക്ഷത്തിന്റെ കാര്യം പുറത്ത് വന്ന ഓഡിയോ ക്ലിപ്പില്‍ കൃത്യമായി പറയുന്നുണ്ട്. ഞാന്‍ അത് വാങ്ങാന്‍ തയ്യാറുള്ള ആളായിരുന്നെങ്കില്‍ ഇരുപത്തിയച്ച്‌ പോരാ മുപ്പതോ അമ്പതോ വേണമെന്ന് പറഞ്ഞേനെ.

നമുക്ക് അത് അങ്ങോട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങളൊക്കെ ഞാന്‍ മൂളി കേള്‍ക്കുകയായിരുന്നു. ദിലീപ് പറഞ്ഞിട്ടാണോ വിളിക്കുന്നത് എന്നൊക്കെ ഞാന്‍ അങ്ങോട്ട് ചോദിച്ചു. ഈ കേസ് അട്ടമറിക്കാന്‍ ഇവര്‍ ഏതൊക്കെ രീതിയിലാണ് സഞ്ചരിക്കുന്നതെന്ന് അറിഞ്ഞിരിക്കാന്‍ വിശദമായി തന്നെ ഞാന്‍ കാര്യങ്ങള്‍ ചോദിച്ചെന്നും ജിന്‍സണ്‍ പറയുന്നു. ഒരു ടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...