നിയമക്കുരുക്കഴിച്ച് കരമൊടുക്കാനും അദാലത്ത് തുണ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വസ്തുവാങ്ങിയപ്പോള്‍ നിയമകുരുക്കിന്റെ കാണാചരടുകള്‍ കണ്ടിരുന്നില്ല പന്തളം തെക്കേക്കര വില്ലേജില്‍ കൊച്ചുവിള വീട്ടില്‍ വിശ്വനാഥന്‍ ആചാരിയും ഭാര്യ സരസ്വതിയമ്മയും. മൂന്നു സര്‍വേ നമ്പറുകളിലായി ഒമ്പത് സെന്റ് സ്ഥലം വാങ്ങിയതോടെ ധര്‍മസങ്കടത്തിലായി ഇവരുടെ ജീവിതം. ഒന്നേകാല്‍ സെന്റിന് പകരം അഞ്ചിന് അധികനികുതി അടച്ചതായാണ് ആദ്യം കണ്ടെത്തിയത്. തരംമാറ്റത്തിന് പോയപ്പോഴാകട്ടെ രേഖകളില്‍ ഭാര്യയുടെ പേരേയില്ല. രേഖകള്‍ കൃത്യമെന്ന് ഉറപ്പാക്കാനുള്ള അറിവ് ഇല്ലായിരുന്നുവെന്ന ജാമ്യത്തോടെയാണ് മന്ത്രിക്ക് മുന്നിലെത്തിയത്. സ്ഥലത്തിന്റെ യഥാര്‍ഥഅളവും രേഖപ്പെടുത്തി ഭാര്യയുടെ പേരും കൂട്ടിച്ചേര്‍ത്ത് ഓര്‍മപിശകിനൊരു കരുതലൊരുക്കുകയായിരുന്നു മന്ത്രി പി. രാജീവ്. മന്ത്രിയുടെ കയ്യില്‍ നിന്നും രേഖകള്‍ കൈപ്പറ്റുമ്പോള്‍ വിശ്വനാഥന്‍ ആചാരിക്ക് തിരികെ നല്‍കാനുണ്ടായിരുന്നത് കൈത്താങ്ങ് ലഭിച്ചതിന്റെ നിറപുഞ്ചിരി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല ; റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം....

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...