Saturday, April 26, 2025 11:04 pm

അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ 43,500 കോടിയുടെ ഓഹരി മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചു. 43,500 കോടിയുടെ ഓഹരികളാണ് നാഷനല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ഇതോടെ അദാനിയുടെ ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. അദാനി എന്റർപ്രൈസസ്, നിഫ്റ്റി 50 ലിസ്റ്റുചെയ്ത അദാനി പോർട്ടുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

ആവശ്യമായ ഉടമസ്ഥാവകാശ രേഖകളുടെ അപര്യാപ്തത മൂലമാണ് നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്റിന്റെ നീക്കമെന്നാണ് വിവരം. ആൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഇവർക്കെല്ലാമായാണ് അദാനി ഗ്രൂപ്പിൽ 43,500 കോടി നിക്ഷേപമുള്ളത്. മൂന്ന് കമ്പനികളും മൗറീഷ്യസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നാണ് റിപ്പോർട്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാറിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടികൂടി ; പ്രതികളെ റിമാന്റ് ചെയ്തു

0
കോഴിക്കോട്: കാറിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും, എംഡിഎംഎ എക്‌സ്റ്റസി ഗുളികകളുമായി 4 പേർ...

കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ

0
കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ 2.7 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി...

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍...

ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍ റോഡില്‍ ഗതാഗതം നിരോധനം

0
പത്തനംതിട്ട : വടശേരിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍...