തൃശ്ശൂരിൽ നിന്ന് മുറിച്ച് കടത്തിയ തേക്ക് പാലക്കാട്ടെ മില്ലിൽ ; റെയ്ഡ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : പട്ടയ ഭൂമിയിൽ നിന്ന് മരം മുറിച്ച് മാറ്റാനുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയും നടപടികളും തുടരുകയാണ്. തൃശ്ശൂരിൽ നിന്ന് മുറിച്ച് മാറ്റിയ തേക്ക് മരങ്ങൾ പാലക്കാട്ടെ മില്ലിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. മരംകൊള്ളയെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് തേക്ക് തടികൾ കണ്ടെത്തിയത്.

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി പട്ടിക്കാട് മേഖലകളിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡ് നടക്കുന്നത്. മച്ചാട് നിന്നാണ് മരം മുറിച്ച് കടത്തിയത്. സംഘത്തിന്റെ  പരിശോധന തുടരുകയാണ്. തൃശ്ശൂർ ഫ്ലൈയിങ്ങ് സ്ക്വാഡും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...