സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും ഏർപ്പെടുത്തിയ അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് ഏർപ്പെടുത്തിയ ആരോഗ്യ സെസും ഇന്ന് മുതൽ പ്രാബല്യത്തിലാകും

For full experience, Download our mobile application:
Get it on Google Play

ദില്ലി: സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും ഏർപ്പെടുത്തിയ അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് ഏർപ്പെടുത്തിയ ആരോഗ്യ സെസും ഇന്ന് മുതൽ പ്രാബല്യത്തിലാകും. ഏറ്റവും ഉയർന്ന 40% ജിഎസ്ടി നിരക്കിന് മുകളിലാണ് ഈ അധിക തീരുവ ചുമത്തുന്നത്. സിഗരറ്റുകളുടെ നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് ഫെബ്രുവരി 1 മുതല്‍ പുതിയ എക്‌സൈസ് ഡ്യൂട്ടി പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സിഗരറ്റ് വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ജിഎസ്ടി നിരക്കുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവിലുണ്ടായിരുന്ന ‘കോംപന്‍സേഷന്‍ സെസ്സ്’ ഒഴിവാക്കി പകരം പുതിയ എക്‌സൈസ് ഡ്യൂട്ടിയും ഹെല്‍ത്ത് സെസ്സും നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ പോലീസ് അതിക്രമമെന്ന് വയോധികയുടെ പരാതി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയ്ക്ക് നേരെ പോലീസ് അതിക്രമമെന്ന് പരാതി....

വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയെ കെട്ടിത്തൂക്കി ഭർത്താവ്

0
ബെം​ഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. പരപുരുഷ ബന്ധം...

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന

0
തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും...

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെസി വേണുഗോപാൽ

0
ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി...