ഭരണ ഭാഷാ വാരാഘോഷം കോന്നി ഇക്കോ ടൂറിസം സെന്ററിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള പിറവിയുടെ 69ആം വാർഷികത്തിനോട് അനുബന്ധിച്ച് നവംബർ 1 മലയാള ദിനമായും തുടർന്ന് നവംബർ 7 വരെ ഭരണ ഭാഷാ വാരമായും കേരള സർക്കാർ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി കോന്നി വനം ഡിവിഷൻ, പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, അച്ചൻകോവിൽ വർക്കിങ് പ്ലാൻ ഡിവിഷൻ എന്നീ ഓഫീസുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണ ഭാഷാ വാരാഘോഷം കോന്നി ഇക്കോ ടൂറിസം സെന്ററിൽ ചേർത്തല എൻ എസ് എസ് കോളേജ് റിട്ട പ്രിൻസിപ്പാൾ ഡോ കെ വിജയകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ് അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ജീവനക്കാർക്കും ജീവനക്കാരുടെ കുട്ടികൾക്കുമുള്ള മത്സരങ്ങൾ നടന്നു. ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ സമാപന സമ്മേളനം നാടൻപാട്ട് കലാകാരനും സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ജേതാവുമായ എൻ നവനീത് നിർവഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...