ഭരണപരിഷ്കാര കമ്മീഷന്‍ അംഗങ്ങളും സെക്രട്ടറിമാരുടേയും ഫോണ്‍ ബില്‍ 2,38,182 രൂപ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനായിരുന്ന വി.എസ്. അച്യുതാനന്ദനും അംഗങ്ങളും സെക്രട്ടറിമാരും ടെലിഫോണില്‍ സംസാരിച്ചതിന് ചെലവ്​ 2,38,182 രൂപ.

2016 മുതല്‍ വി.എസ്. ചുമതലയൊഴിയഞ്ഞ 2021 ഏപ്രില്‍ വരെയുള്ള ടെലിഫോണ്‍ ബില്ലാണിത്. വി.എസി​ന്റെ മാത്രം ടെലിഫോണ്‍ ബില്‍ 1,51,526 രൂപയാണ്. അംഗങ്ങളായ സി.പി. നായര്‍ 15,392 രൂപയും നീല ഗംഗാധരന്‍ 38,251 രൂപയും മെമ്പര്‍ സെക്രട്ടറി ഷീല തോമസിന് 33,013 രൂപയുമാണ് ടെലിഫോണ്‍ ബില്‍.

അഞ്ച് വര്‍ഷത്തിനിടയില്‍ വി.എസ് 39,34,694 രൂപയും സി.പി. നായര്‍ 41,46,371 രൂപയും നീല ഗംഗാധരന്‍ 8,02,500 രൂപയും മെമ്പര്‍ സെക്രട്ടറി ഷീല തോമസ് 67,700,93 രൂപയും പേഴ്സണല്‍ സ്​റ്റാഫ് ഉള്‍പ്പെടെയുള്ള കമ്മീഷന്‍ ജീവനക്കാര്‍ 6,96,58,485 രൂപയുമാണ് ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്. വീട്ടുവാടക, വൈദ്യുതി ബില്ല് എന്നീ ഇനത്തില്‍ ആരും പണം കൈപ്പറ്റിയിട്ടില്ല. വിവരാവകാശ പ്രവര്‍ത്തകന്‍ തിരുവത്ര ഹാഷിമിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...