‘ശിവൻകുട്ടി സ്‌കൂൾ’ പുനരാവിഷ്‌കരിക്കാൻ ശ്രമം : വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം.പി മാരുടെ ഭാഗത്തുനിന്ന് രാജ്യസഭയിൽ ഉണ്ടായതെന്ന് കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. ബിനോയ് വിശ്വവും ശിവദാസനും മേശയുടെ പുറത്തുനിൽക്കുന്ന ചിത്രവും കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. തൊഴിലാളി വർഗത്തിന്റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാൻ ജോലിയെടുക്കുന്ന മാർഷലിന്റെ കഴുത്തിന് പിടിച്ച് തള്ളിയെന്നും ‘ശിവൻകുട്ടി സ്കൂൾ’ പുനരാവിഷ്കരിക്കാനാണ് ശ്രമിച്ചതെന്നും മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പെഗാസസ് വിഷയത്തിൽ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെതിരേ നേരിട്ട് ആരോപണമില്ല. എന്നിട്ടും ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ പ്രതിപക്ഷം സമ്പൂർണ സഹകരണമായതിനാൽ എന്ത് ജനാധിപത്യവിരുദ്ധതയും ആവാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...