രാജസ്ഥാനില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ അഞ്ചാം ദിവസം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍ : രാജസ്ഥാനില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ അഞ്ചാം ദിവസം മരിച്ചു. വാക്‌സിന്‍ സ്വീകരിച്ച സുരേഷ് ചന്ദ്ര ശര്‍മയാണ് മരിച്ചത്. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയാണ് സുരേഷ് ചന്ദ്ര. രാജസ്ഥാനിലെ ചിറ്റോര്‍ഗഢ് ജില്ലയിലാണ് ഇയാളുടെ താമസം.

അതേസമയം സുരേഷ് ചന്ദ്രയുടെ മരണം വാക്‌സിന്‍ കുത്തി വെച്ചതിന്റെ ഫലമായി സംഭവിച്ചതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ വൃക്കയ്ക്ക് തകരാറുകള്‍ ഉണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുണ്ടായതിന് പിന്നാലെ മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് സുരേഷ് ചന്ദ്രയുടെ മരണം. വാക്‌സിന്‍ കുത്തി വെയ്പ്പ് തുടങ്ങിയ ശേഷം സംസ്ഥാനത്ത് ഇതുവരെയായി 44 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...