ജില്ലാ കളക്ടർ പി.ബി നൂഹിന് പത്തനംതിട്ട മുസ്ലീം ജമാ അത്ത് യാത്രയയപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  പത്തനംതിട്ട മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ പി.ബി  നൂഹ് ഐ.എഎസ്  ന് യാത്രയയപ്പ് നൽകി. ജമാഅത്ത് വൈസ്  പ്രസിഡന്റ് ഹാജി എം. മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം ചീഫ് ഇമാം ഹാജി അബ്ദുൽ ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. ഉപഹാരം ജമാ അത്ത് മുന്‍ പ്രസിഡന്റ് എ.എം. സലാഹുദ്ദീൻ ഹാജി നൽകി. ജോയിന്റ് സെക്രട്ടറി അഫ്സൽ എസ്സ്., കമ്മിറ്റി അംഗങ്ങളായ എ .സലീം , അബ്ദുൽ റഹീം മക്കാർ , അൻസാരി മൗലവി , എ .അൻവർ , മുൻ സെക്രട്ടറിമാരായ ഷംസുദ്ദീൻ ശോഭ , മുഹമ്മദ് ഇബ്രാഹിം , ഷെമീർ കാക്കാരേത്ത് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...