വ്യാപാരികളെ പൂട്ടിക്കാന്‍ കച്ചകെട്ടി ഉദ്യോഗസ്ഥര്‍ ; ക​ട​ക​ളി​ല്‍ പ്ര​വേ​ശ​നം വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് മാ​ത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക​ട​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പു​തി​യ കോ​വി​ഡ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ര്‍​ക്കാ​ര്‍. ക​ട​ക​ളി​ലെ ജോ​ലി​ക്കാ​ര്‍​ക്കും സാ​ധ​നം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. മൂ​ന്നു വി​ഭാ​ഗം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ക​ട​ക​ളി​ല്‍ പ്ര​വേ​ശ​നം. ഇ​വ​ര്‍ ഒ​രു ഡോ​സ് വാ​ക്സി​ന്‍ എ​ങ്കി​ലും എ​ടു​ത്ത​വ​രാ​ക​ണം. അ​ല്ലെ​ങ്കി​ല്‍ ഒ​രു ത​വ​ണ​യെ​ങ്കി​ലും കോ​വി​ഡ് വ​ന്നു പൂര്‍ണ​മാ​യി ഭേ​ദ​മാ​യ​വ​രാ​ക​ണം.

അ​ല്ലെ​ങ്കി​ല്‍ സ​മീ​പ സ​മ​യ​ത്ത് എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക​ണം എ​ന്ന​താ​ണ് പു​തി​യ നി​ബ​ന്ധ​ന. രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെയാണ് ക​ട​ക​ള്‍ തുറ​ക്കാ​നാ​കു​ക. ബാ​ങ്കു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, ഓ​ഫി​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളി​ലും തു​റ​സാ​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും നി​ബ​ന്ധ​ന ബാ​ധ​ക​മാ​കും.

പുതിയ നിബന്ധനകള്‍ വ്യാപാരികളെ ഒതുക്കാനാണെന്ന് വ്യക്തമാണ്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുവാനോ അവര്‍ക്ക് നേരത്തെ കോ​വി​ഡ് വന്നുപോയതാണെന്ന് കണ്ടുപിടിക്കുവാനോ വ്യാപാരികള്‍ക്ക് കഴിയില്ല. ഉദ്യോഗസ്ഥരുടെ തെറ്റായ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...