Thursday, April 10, 2025 10:36 am

അടൂരില്‍ അഗതി ക്യാമ്പ് ആരംഭിച്ചു : ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ മണ്ഡലത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മുഴുവന്‍ പേരെയും സംരക്ഷിക്കുന്നതിനായി അടൂര്‍ കരുവാറ്റ ഗവ.എല്‍പിഎസില്‍ അഗതി ക്യാമ്പ് ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അറിയിച്ചു.

കോവിഡ് 19 വ്യാപനത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. മൂന്നുനേരം ഭക്ഷണവും ആരോഗ്യ പരിപാലനവും ഉണ്ടായിരിക്കും. അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മദര്‍ തെരേസാ പാലിയേറ്റീവ് കെയര്‍ സന്നദ്ധ പ്രവര്‍ത്തകരാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ ക്യാമ്പിലേക്ക് കൊണ്ടുവന്നത്.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എയോടൊപ്പം ഡി.സജി, ജോര്‍ജ് മുരിക്കന്‍, അഡ്വ. എസ്. മനോജ്, ശ്രീനി മണ്ണടി, ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, സി.ഐ.ബിജു എന്നിവര്‍ നേതൃത്വം കൊടുക്കുന്നു. അടൂര്‍ ഫയര്‍ഫോഴ്സ് ടീം ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അണു വിമുക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന കേരളോത്സവത്തില്‍ മുസ്‍ലിം വിരുദ്ധ ടാബ്ലോ

0
കൊച്ചി: സംസ്ഥാന കേരളോത്സവത്തില്‍ മുസ്‍ലിം വിരുദ്ധ ടാബ്ലോ. ശൈശവ വിവാഹത്തിനെതിരായ ടാബ്ലോയാണ്...

യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്‌സലോണക്കും പി.എസ്.ജിക്കും തകർപ്പൻ ജയം

0
ബാഴ്‌സലോണ : യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്‌സലോണക്കും പി.എസ്.ജിക്കും തകർപ്പൻ...

തിരുവല്ലയിൽ 50 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ 

0
തിരുവല്ല : താലൂക്ക് ആശുപത്രിയുടെ പുതിയ ഒപി കെട്ടിടം, കടപ്ര-വീയപുരം...

കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ

0
തിരുവനന്തപുരം : കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ. നിലവിൽ ഇക്കാര്യത്തിൽ...