അടൂരില്‍ അഗതി ക്യാമ്പ് ആരംഭിച്ചു : ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ മണ്ഡലത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മുഴുവന്‍ പേരെയും സംരക്ഷിക്കുന്നതിനായി അടൂര്‍ കരുവാറ്റ ഗവ.എല്‍പിഎസില്‍ അഗതി ക്യാമ്പ് ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അറിയിച്ചു.

കോവിഡ് 19 വ്യാപനത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. മൂന്നുനേരം ഭക്ഷണവും ആരോഗ്യ പരിപാലനവും ഉണ്ടായിരിക്കും. അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മദര്‍ തെരേസാ പാലിയേറ്റീവ് കെയര്‍ സന്നദ്ധ പ്രവര്‍ത്തകരാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ ക്യാമ്പിലേക്ക് കൊണ്ടുവന്നത്.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എയോടൊപ്പം ഡി.സജി, ജോര്‍ജ് മുരിക്കന്‍, അഡ്വ. എസ്. മനോജ്, ശ്രീനി മണ്ണടി, ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, സി.ഐ.ബിജു എന്നിവര്‍ നേതൃത്വം കൊടുക്കുന്നു. അടൂര്‍ ഫയര്‍ഫോഴ്സ് ടീം ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അണു വിമുക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...