കോവിഡ് 19 : ബോധവത്ക്കരണത്തിനായി പോലീസിന്റെ ഗാനമേള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ  ഭാഗമായി ജില്ലയിലെ ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവരെ ബോധവത്ക്കരിക്കുന്നതിനും ധൈര്യം പകരുന്നതിനുമായി പത്തനംതിട്ട പോലീസ് സബ് ഡിവിഷന്‍റെ  നേതൃത്വത്തില്‍ നടത്തിയ ഗാനമേള ശ്രദ്ധേയമായി.

പത്തനംതിട്ട കലാസ്റ്റാര്‍ മ്യൂസിക്കിലെ ഗായകരേയും പോലീസിലെ കലാകാരന്മാരേയും ഉള്‍പ്പെടുത്തിയാണ് ഗാനമേള അവതരിപ്പിച്ചത്. ഇതോടനുബന്ധിച്ച് പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് സന്ദേശം നല്‍കി. ട്രാഫിക് എസ്ഐ സുരേഷ് കുമാര്‍, എസ്ഐ സദാശിവന്‍, എസ്ഐ ഹരീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്...

നാടകീയ രംഗങ്ങൾ : പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

0
ന്യൂഡൽഹി : നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ. പാർലമെന്റ്...