ന​ഗ​ര​ത്തി​ലെ ഇ​ര​ട്ട​പ്പാ​ലം ഉ​ദ്ഘാ​ട​നം, കണ്ണുംനട്ട് അടൂര്‍

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍ : ന​ഗ​ര​ത്തി​ലെ ഇ​ര​ട്ട​പ്പാ​ലം ഉ​ദ്ഘാ​ട​നം, കണ്ണുംനട്ട് അടൂര്‍. ഈ ​മാ​സ​വും പാ​ലം തു​റ​ക്കി​ല്ല. നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച്‌ ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും മ​റ്റു​പ​ണി​ക​ള്‍ ഇ​ഴ​യു​ക​യാ​ണ്. സീ​ബ്രാ​ലൈ​ന്‍ ഉ​ള്‍​പ്പെ​ടെ റോ​ഡ് സു​ര​ക്ഷ അ​ട​യാ​ള​ങ്ങ​ള്‍ -​ ബോ​ര്‍​ഡു​ക​ള്‍, സ്ഥ​ല​നാ​മ – ​ദി​ശാ​സൂ​ച​ന ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്ക​ല്‍, സെ​ന്‍​ട്ര​ല്‍ ജ​ങ്ഷ​നി​ലെ​യും വ​ണ്‍​വേ ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തെ​യും ട്രാ​ഫി​ക് ഐ​ല​ന്‍​ഡു​ക​ള്‍, സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ള്‍, പാ​ലം പെ​യി​ന്റി​ങ് ബാ​ക്കി​യാ​ണ്.

ഇ​തി​നി​ടെ പൂ​ട്ടു​ക​ട്ട പാ​ക​ല്‍ തു​ട​ങ്ങി. 2018 ലാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ര​ട്ട​പ്പാ​ലം പ​ണി ആ​രം​ഭി​ച്ച​ത്. 11 കോ​ടി ചെ​ല​വി​ട്ട പ​ദ്ധ​തി​യി​ല്‍ പാ​ല​വും ടൗ​ണ്‍ റോ​ഡ് ടാ​റി​ങ് സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നാ​ലു​വ​ര്‍​ഷ​മെ​ടു​ത്തു. അ​നു​ബ​ന്ധ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. സെ​ന്‍​ട്ര​ല്‍ ജ​ങ്ഷ​ന്‍ മു​ത​ല്‍ നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി​വ​രെ പാ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​യൊ​ന്നും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സെ​ന്‍​ട്ര​ല്‍ ജ​ങ്ഷ​ന്‍ മു​ത​ല്‍ നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി​വ​രെ പാ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​യൊ​ന്നും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...