Wednesday, December 4, 2024 11:40 am

ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പയ്യോളി : ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ അറസ്റ്റ് ചെയ്ത് പോലീസ്. തിക്കോടി ചിങ്ങപുരം സ്വദേശി കാട്ടില്‍ ഇസ്മയിലാണ് (46) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച്‌ പോലീസ് പിടികൂടിയത്. കേസന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇസ്മയില്‍ വിദേശത്തുനിന്നും നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ചതാണ് പ്രതി വലയിലാകാന്‍ കാരണം.

തുടര്‍ന്ന് പ്രതിയെ പയ്യോളി പോലീസിന് കൈമാറി. ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മുഖ്യപ്രതികളായ കുറ്റ്യാടിയിലെ വി.പി സാബിര്‍, പി.സബീല്‍, കക്കട്ടില്‍ ഷബീര്‍, തേവര്‍ കണ്ടിയില്‍ സാലിം അലി, പയ്യോളി ചിങ്ങപുരത്തെ കൊയിലോത്ത് മൊയ്തീന്‍ ഹാജി തുടങ്ങി അഞ്ച് പ്രതികള്‍ നേരത്തെ തന്നെ അറസ്റ്റിലായിട്ടുണ്ട്.

memana-ad-up
kkkkk
rajan-new
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രോബ-3 ഇന്ന് ഇസ്രൊ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് വിക്ഷേപിക്കും

0
ശ്രീഹരിക്കോട്ട : ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ഇന്ന് (ഡിസംബര്‍ 4) ഐഎസ്ആര്‍ഒ. യൂറോപ്യന്‍...

ബണ്ടുകൾ തകർന്നു ; മേപ്രാൽ പാടങ്ങൾ വെള്ളക്കെട്ടിൽ

0
മേപ്രാൽ : പെരിങ്ങര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടക്കുന്ന...

വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്

0
വയനാട് : വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ...