Friday, April 26, 2024 1:06 am

കോട്ടയം അതിരമ്പുഴ സ്വദേശിയായ മലയാളി വിദ്യാര്‍ഥി ബ്രിട്ടനിലെ വീട്ടില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കോട്ടയം അതിരമ്പുഴ സ്വദേശിയായ മലയാളി വിദ്യാര്‍ഥി ബ്രിട്ടനിലെ വീട്ടില്‍ മരിച്ച നിലയില്‍. അതിരമ്പുഴ സ്വദേശിയായ മിലന്‍ ടോമി (24) യെയാണ് യോര്‍ക്ക്ഷെയറിലെ ഹാഡേഴ്സ് ഫീല്‍ഡിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് ഹാഡേഴ്സ് ഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി മിലന്‍ ബ്രിട്ടനിലെത്തിയത്. സഹതാമസക്കാരായ വിദ്യാര്‍ഥികളാണ് മരണവിവരം പോലീസിനെ അറിയിച്ചത്. കൂടെ താമസിച്ചിരുന്ന വിദ്യാര്‍ഥി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് മിലനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പോലീസെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മിലന്റെ സഹോദരി ഓക്സ്ഫോര്‍ഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...