ഏഴംകുളം പ്ലാൻ്റേഷൻ മുക്ക് – നെടുമൺകാവ് റോഡ് നവീകരണം ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ: ഏഴംകുളം പ്ലാന്റേഷൻമുക്ക് – തേപ്പുപാറ – നെടുമൺകാവ് റോഡ് ഉന്നത നിലവാരത്തിൽപുനർ നിർമ്മിക്കുന്നതിന് നടപടികൾ പൂർത്തിയായ. ഏഴംകുളം,​കൊടുമൺ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. 9 കിലോമീറ്റർ നീളത്തിൽ ബി എം ആൻഡ് ബി ഡബ്ല്യു സാങ്കേതികവിദ്യയിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്. പ്ലാന്റേഷൻമുക്കിലെ കെ.ഐ. പി കനാലിന് കുറുകെ 30 മീറ്റർ നീളത്തിൽ പുതിയ പാലം,20 കലുങ്കുകളുടെ പുനർ നിർമ്മാണം തുടങ്ങിയവയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന സർക്കാർ കഴി‍‍ഞ്ഞ ബഡ്ജറ്റിൽ 20 കോടി രൂപ അറ്റകുറ്റപ്പണിക്ക് വകയിരുത്തിയിരുന്നു. റോഡിന്റെ തേപ്പുപാറ മുതൽ കോരുവിള വരെയുള്ള ഭാഗം പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലാണ്. വനം വകുപ്പിൽ നിന്ന് പ്ലാന്റേഷൻ കോർപ്പേറേഷൻ പാട്ടത്തിനെടുത്ത ഭൂമിയായതിനാൽ വനം വകുപ്പിന്റെ അനുമതിയും വേണായിരുന്നു. ഇത് ലഭിക്കാൻ വന്ന കാലതാമസമാണ് നിർമ്മാണത്തിന് തടസമായത്. 2020 ഫെബ്രുവരി 26 ന് റോഡ് പണിക്ക് പി.ഡബ്ലു.ഡി ഭരണാനുമതി നൽകിയെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിച്ചത് ജൂണിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...