അടൂർ ജനറൽ ആശുപത്രിയിൽ ഡേറ്റ എൻട്രി, സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യത: ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് പ്ലസ്ടു, ഡി.സി.എ/ തത്തുല്യം (സർക്കാർ അംഗീകൃതം), മലയാളം ടൈപ്പിങ്ങിൽ പ്രാവീണ്യം, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. സ്റ്റാഫ് നഴ്സിന് ബിഎസ്‌സി നഴ്‌സിങ് /ജിഎൻഎം, കേരള നഴ്‌സിങ് കൗൺസിൽ റജിസ്‌ട്രേഷൻ യോഗ്യത വേണം.

രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഡേറ്റ എൻട്രിയുടെ കൂടിക്കാഴ്ച 27ന് നടക്കും. റജിസ്‌ട്രേഷൻ രാവിലെ 9.30 – 10.30 വരെ. സ്റ്റാഫ് നഴ്സിന്റെ കൂടിക്കാഴ്ച 29ന്. റജിസ്ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ ഇവയുടെ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം. 04734–223236.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...

റഷ്യ-യുക്രൈൻ സമാധാന ചർച്ച : യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പുതിൻ

0
മോസ്കോ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്...

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

മദ്യപാനത്തിനിടെ വാക്കുതർക്കം ; ഇടുക്കിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

0
പുല്ലുപാറ : ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളംകാട് സ്വദേശി...