കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​ര്‍ ത​​​ന്നെ ശ​​​ത്രു​​​വാ​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്ന് അ​​​ടൂ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​ര്‍ ത​​​ന്നെ ശ​​​ത്രു​​​വാ​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്നു ച​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ന്‍ അ​​​ടൂ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍. കോ​​​ണ്‍​ഗ്ര​​​സ് സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും പ​​​റ​​​യേ​​​ണ്ട​​​തു താ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ അ​​​വ​​​ര്‍ എ​​​ന്നെ ശ​​​ത്രു​​​വാ​​​യി ക​​​ണ്ടി​​​ല്ല. ഇ​​​പ്പോ​​​ള്‍ സ്ഥി​​​തി അ​​​ങ്ങ​​​നെ​​​യ​​​ല്ല. ഭ​​​രി​​​ക്കു​​​ന്ന പാ​​​ര്‍​​​ട്ടി പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ മാ​​​ത്രം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല. അ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​മ​​​ല്ല. എ​​​ല്ലാ​​​ത്ത​രം അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​മാ​​​ണു രാ​​​ജ്യ​​​ത്തു വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ്ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ടൂ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...