കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിര ബി.ജെ.പി ധര്‍ണ്ണ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധർണ്ണ നടത്തി. പതിനാലാം വാർഡ് മെമ്പറും ബി.ജെ.പി ജില്ലാകമ്മറ്റി അംഗവുമായ സതീഷ് കുമാർ സമരം ഉദ്ഘാടനം ചെയ്തു.

കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി പ്രമേയം പാസാക്കി സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു ധര്‍ണ്ണ.

ബി.ജെ.പി ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ്  രതീഷ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ സതികുമാർ, ജെ.ഹരിലാൽ, വിശ്വനാഥൻ എം.ബി, ജിനേഷ് കുമാർ, രഞ്ജിത്ത് മാളിയേക്കൽ, സീമ, സന്ധ്യമോൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...