എൻഡോസ്കോപ്പി വഴി നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തി അടൂര്‍ ലൈഫ് ലൈൻ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഡിസ്കിന് വീക്കം മൂലം ദീർഘകാലമായി വേദന അനുഭവിച്ചിരുന്ന യുവതിക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി എൻഡോസ്കോപ്പ് വഴി നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം. അത്യാധുനികമായ ഈ ശസ്ത്രക്രിയക്ക് ന്യൂറോസർജൻ ഡോ.അംജദ് ജമാലുദ്ദിൻ നേതൃത്വം വഹിച്ചു. ഒരു സെന്റീമീറ്റർ മാത്രം വലിപ്പമുള്ള മുറിവിലൂടെ (പിൻഹോൾ) ക്യാമറയും ചെറിയ ഉപകരണങ്ങളും ഉള്ള എൻഡോസ്കോപ്പ് ഉപയോഗിച്ചു ഏറ്റവും നൂതനമായ ചികിത്സ നൽകുന്ന രീതിയാണ് ഇത്. ഇത് പേശികൾക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നു.

വേദന കലശലായിരുന്നിട്ടും ജർമനിയിൽ നേഴ്സ് ആയ യുവതി പരമ്പരാഗത ഓപ്പൺ സർജറിക്കു തയ്യാറായിരുന്നില്ല. അതിനാൽ ലൈഫ് ലൈനിൽ എത്തുകയും ശസ്ത്രക്രിയക്ക് വിധേയ ആകുകയുമായിരുന്നു. താക്കോൽ ദ്വാരത്തിലൂടെയുള്ള ശസ്ത്രക്രിയ ആയതിനാൽ രക്തനഷ്ടം കുറയ്ക്കുന്നത്തിനും ഓപ്പൺ സർജറിയുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗ ശമനം വളരെ കുറഞ്ഞ സമയം കൊണ്ട് സാധ്യമാകുന്നതിനും ഇടവരുത്തുന്നു. 24 മണിക്കൂർ ആശുപത്രി വാസത്തിനു ശേഷം പൂർണ സൗഖ്യത്തോടെ രോഗി മടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...