ജീവനക്കാരുടെ സ്പെഷ്യൽ റൂൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ധ്രുത ഗതിയിൽ ആക്കണം ; കേരള അഗ്രികൾച്ചർ മിനിസ്റ്റിരിയൽ സ്റ്റാഫ് ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജീവനക്കാരുടെ സ്പെഷ്യൽ റൂൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ധ്രുത ഗതിയിൽ ആക്കണമെന്നും സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും കേരള അഗ്രികൾച്ചർ മിനിസ്റ്റിരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ് ) പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഖാവ് ഷമീറിന്റെ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ ആർ. രമേശ്‌, ജില്ലാപ്രസിഡന്റ് ആർ മനോജ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ശിവാനന്ദൻ, കാംസഫ് ജനറൽ സെക്രട്ടറി കെ ബി അനു, സംസ്ഥാന സെക്രട്ടറി എ കെ സുഭാഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷാജി ജേക്കബ്, മനോജ് എം പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷമീർ (പ്രസിഡന്റ് ), ജി. രാജേഷ്, കൃഷ്ണരാജ് ( വൈസ് പ്രസിഡന്റുമാർ) അനുജ സുഗതൻ (സെക്രട്ടറി), എ.ആര്‍ ലേഖ മോൾ, അരുൺ വി (ജോയിൻ സെക്രട്ടറിമാർ), മഞ്ജു സുകുമാരൻ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...