അടൂര്‍ മണ്ഡലത്തില്‍ ക്യാമ്പുകളിലും കമ്മ്യൂണിറ്റി കിച്ചണിലേക്കും സാനിറ്റൈസറും മാസ്‌കും യഥേഷ്ടം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ മണ്ഡലത്തിലെ എല്ലാ കമ്മ്യൂണിറ്റി കിച്ചണിലേക്കും ക്യാമ്പുകളിലേക്കുമുള്ള സാനിറ്റൈസറും മാസ്‌കും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിതരണംചെയ്തു. ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും കെഎസ്ടിഎയും മാസ്‌ക് എത്തിച്ചു നല്‍കി. കൂടാതെ എംഎല്‍എ മുന്‍കൈ എടുത്ത് സന്നദ്ധ സംഘടനകളെ കൊണ്ടു സാനിറ്റൈസര്‍ സ്പോണ്‍സര്‍ ചെയ്യിച്ചുമാണ് എല്ലാ സ്ഥലത്തും വിതരണം ചെയ്തത്. ഇനിയും ആവശ്യമുള്ളവര്‍ അറിയിച്ചാല്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാടകവീട്ടിൽ എംഡിഎംഎ : യുവ ഡോക്ടർക്കെതിരെ കേസ്

0
തലശ്ശേരി : വാടകവീട്ടിൽനിന്ന് 0.32 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെത്തുടർന്ന് യുവഡോക്ടർക്കെതിരെ പോലീസ്...

യമുനയിൽ 4 കുട്ടികളെ കാണാതായി ; ഒരു മരണം സ്ഥിരീകരിച്ചു

0
ഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു....

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...