കെട്ടിടനികുതി പിരിച്ചെടുക്കാൻ സാധിച്ചില്ല ; അടൂർ നഗരസഭയ്ക്ക് വൻ തുക നഷ്ടം

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ നഗരസഭയിലെ നിരവധി കെട്ടിടങ്ങളുടെ നികുതി രണ്ടു സാമ്പത്തിക വർഷമായി പിരിച്ചെടുക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നില്ല. ഇതുകാരണം നഗരസഭയ്ക്ക് വൻ തുകയാണ് നഷ്ടമാകുന്നത്. അനധികൃത നിർമ്മാണം കണ്ടെത്തിയെന്നു പറഞ്ഞ് നഗരത്തിലെ 900-ലധികം കെട്ടിട ഉടമകൾക്കാണ് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്. ഒരു കോടിക്കുമുകളിൽ രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.

വീടുകൾ, കടകൾ എന്നിവ ഉൾപ്പെടെയാണ് ഇത്. ഇക്കാരണത്താൽ രണ്ടു വർഷമായി കെട്ടിട ഉടമകൾക്ക് കരം ഒടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകാൻ കഴിയാതെ വന്നിരിക്കുകയാണ്. അനധികൃത കെട്ടിടം പൊളിച്ചുമാറ്റുകയോ ഇതിനുവേണ്ട പരിഹാരങ്ങൾ ചെയ്യുകയോ ചെയ്തിട്ടില്ല.അനധികൃത കെട്ടിടങ്ങളുടെ പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തതും പെട്ടെന്ന് പടര്‍ന്നു പിടിച്ച കോവിഡും കാരണമായെന്നാണ് നഗരസഭ അധികൃതർ പറയുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...