പ്രകൃതിവിരുദ്ധ പീഡനം : വയോധികന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂർ: തമിഴ് ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനുശേഷം ഒളിവില്‍പോയ വയോധികനെ അടൂര്‍ പോലീസ് അറസ്​റ്റ് ചെയ്തു. അടൂര്‍ ഗോപനിലയം വീട്ടില്‍ ഗോപിനാഥ കുറുപ്പിനെയാണ്​ (61) പിടികൂടിയത്.

അടൂരില്‍ സ്വന്തമായി വീടുള്ള കുറുപ്പ് കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. പറക്കോടും ഏഴംകുളത്ത്​ കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന ഇയാള്‍ നാളുകളായി ഏഴംകുളം പ്ലാന്റേഷന്‍ കവലയിലെ സ്വകാര്യ ഹാർഡ്​വെയര്‍ കടയുടെ പിറകിലാണ് അന്തിയുറങ്ങിയിരുന്നത്. പ്ലാന്റേഷന്‍മുക്കില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ് കുടുംബത്തിലെ ബാലനെയാണ് അനുനയിപ്പിച്ച് പീഡിപ്പിച്ചത്.

നാട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതി​ൻെറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്. ഹൃദയസംബന്ധമായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക്​ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സി.ഐ യു. ബിജു, എസ്.ഐമാരായ ശ്രീജിത്, ബിജു ജേക്കബ്, ജനമൈത്രി ബീറ്റ് ഓഫിസര്‍ അനുരാഗ് മുരളീധരന്‍, ഫിറോസ് കെ. മജീദ്, റോബി ഐസക്​ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...