പന്തളത്തെ മാലിന്യപ്രശ്നം : മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

പന്തളം: നഗരസഭ മാലിന്യം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  മുമ്പാകെ പരാതി. പന്തളം നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻറ്​ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും 33 വാർഡുകളിലും വേസ്​റ്റ്​ ബോക്സുകൾ സ്ഥാപിക്കണമെന്നും മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്​ പന്തളം കടക്കാട് സ്വദേശി അക്ബർ അലിയാണ്​  കമ്മീഷ നെ സമീപിച്ചത്​. മാലിന്യങ്ങൾ നിരോധിത പ്ലാസ്​റ്റിക് കവറുകളിൽ കെട്ടി പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളിലും തള്ളുകയാണെന്നും ഇതുമൂലം തെരുവുനായ് ശല്യം വർധിച്ചുവരുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...