മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്കെട്ടുമായി അടൂർ പ്രകാശ് , മല്ലികാർജുൻ ഖാർഗയെ കണ്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസിലെ പൊട്ടിത്തെറിക്ക് ആക്കം കൂട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ കണ്ടു. തൻറെ പരാതികൾ അടൂർ പ്രകാശ് ഖാർഗെയ്ക്ക് കൈമാറിയിട്ടുണ്ട്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സമയത്തിനായി അടൂർ പ്രകാശ് കാത്തിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കൺവീനർ. പാർട്ടി സർക്കാർ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയിട്ടുള്ളത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24×7 പ്രതീക്ഷാ സെന്റർ പുനലൂരിൽ വിജയം : നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേതട്ടിൽ വിദഗ്ധ ചികിത്സ...

പത്തനംതിട്ടയില്‍ കനത്ത മഴ : പല പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നല്‍

0
പത്തനംതിട്ട : ജില്ലയുടെ പല പ്രദേശങ്ങളിലും അതിശക്തമായ മഴ. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ്...

അഞ്ച് വർഷം , രാജ്യത്തെ ആശുപത്രികളിലേക്ക് ഒഴുകിയെത്തിയ വിദേശ നിക്ഷേപം 96,000 കോടി

0
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വിദേശ നിക്ഷേപമായി...

തുമ്പമണിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു ; നാല് പ്രതികളെ അറസ്റ്റു ചെയ്തു

0
പന്തളം : ഗുണ്ടാത്തലവന്റെ ഭാര്യയോട് മോശമായി സംസാരിച്ചുവെന്നാരോപിച്ച് പന്തളം തുമ്പമണിൽ നിന്ന്...