വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് : ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍​ക്കു താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. മ​ന്ത്രി വെ​റും സി​പി​എ​മ്മു​കാ​ര​നാ​യാ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ താ​ന്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്നു പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ പ​റ​ഞ്ഞാ​ല്‍ ഇ​ട​പെ​ടു​ന്ന​തു ത​ന്‍റെ ക​ട​മ​യാ​ണ്. ജ​യ​രാ​ജ​ന്‍ കാ​ട​ട​ച്ചു വെ​ടി​വെ​യ്ക്ക​രു​ത്. ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹം കാ​ട്ട​ണ​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​മു​ണ്ടാ​യ ശേ​ഷം കൊ​ല​യാ​ളി​ക​ള്‍ ഈ ​വി​വ​രം അ​റി​യി​ക്കു​ന്ന​ത് അ​ടൂ​ര്‍ പ്ര​കാ​ശി​നെ​യാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍ ആ​രോ​പി​ച്ച​ത്. ല​ക്ഷ്യം നി​ര്‍​വ​ഹി​ച്ചു​വെ​ന്നാ​ണ് അ​വ​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​നു കൊ​ടു​ത്ത സ​ന്ദേ​ശം. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രും കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്. അ​പ്പോ​ള്‍ ഇ​തി​ന്‍റെ പി​ന്നി​ല്‍ ശ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...