അടൂരിൽ പെട്രോൾ ടാങ്കർ മറിഞ്ഞു ; പെട്രോൾ ചോരുന്നു – ഒരു കിലോമീറ്റർ ചുറ്റളവിൽ ആളുകളെ ഒഴിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏനാത്ത് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു. അടൂരിനും എനാത്തിനും ഇടയില്‍ എം.സി റോഡില്‍ കിളിവയലില്‍ ആണ് അപകടം. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോടെ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള സ്ഥലം അപകട മേഖലആയി പ്രഖ്യാപിച്ചു. 12000 ലിറ്റർ പെട്രോൾ ആണ് റോഡിലേക്ക് ലീക്ക് ചെയ്യുന്നത്. മാരുതി വാനില്‍ ഇടിച്ചതിനെതുടര്‍ന്നാണ് ടാങ്കര്‍ മറിഞ്ഞത്. സംസ്ഥാന പാതയില്‍ ഇതുമൂലം ഗതാഗതം മടങ്ങിയിരിക്കുകയാണ്.

എറണാകുളത്ത് നിന്ന് പെട്ട്രോളുമായി തിരുവനന്തപുരത്തേയ്ക്കു പോയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും ഉള്‍പ്പെടുന്ന സംഘം ഇപ്പോള്‍ ക്രയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്താനുള്ള പരിശ്രമത്തിലാണ്. ജില്ലയിലെ മുഴുവന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് തിരിച്ചു. പാരിപ്പള്ളി ബോട്ടിലിംഗ് പ്ലാന്റില്‍ നിന്നും റെസ്ക്യൂ വാൻ & സ്പെയർ വെഹിക്കിൾ പുറപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....