സന്തോഷ് വായനശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി അടൂർ വൈ.എം.സി.എ

For full experience, Download our mobile application:
Get it on Google Play

ആനന്ദപ്പള്ളി : വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ വൈ.എം.സി.എ. പന്നിവിഴ സന്തോഷ് വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി. വൈ.എം.സി.എ. ശേഖരിച്ച 280 പുസ്തകങ്ങളാണ് വായനശാലയുടെ വിപുലീകരണത്തിനായി കൈമാറിയത്. ചടങ്ങുകളുടെ ഭാഗമായി സന്തോഷ് വായനശാലാ ഹാളിൽ നടന്ന ചടങ്ങ് ഫാദർ പ്രൊഫ. ജോർജ്ജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ​സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനും അറിവ് പങ്കുവെക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡന്റ് വി.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ്  അലക്സ് പി മാത്യു, വൈസ് പ്രസിഡന്റ് ബാബു ജോർജ്ജ്, തോമസ് ജോൺ മോളേത്ത്, പ്രൊഫ. രാജു തോമസ്, റോയി എ.എസ്., വി.കെ സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമങ്ങളിലെ വായനശാലകളെ ശാക്തീകരിക്കുന്നതിന്റെ  ഭാഗമായാണ് ഈ പുസ്തക വിതരണമെന്ന് വൈ.എം.സി.എ. ഭാരവാഹികൾ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...