സ്വ​ര്‍​ണ​ക്ക​ട​ത്ത് : മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​യി അ​ഭി​ഭാ​ഷ​ക ക​സ്റ്റം​സി​ന് മു​മ്പി​ല്‍ ഹാ​ജ​രാ​യി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സ്വദേശിയായ അ​ഭി​ഭാ​ഷ​ക ക​സ്റ്റം​സി​ന് മു​മ്പി​ല്‍ ഹാ​ജ​രാ​യി. ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ ദി​വ്യ​യാ​ണ് ഭ​ര്‍​ത്താ​വി​നും കൈ​ക്കു​ഞ്ഞി​നു​മൊ​പ്പം കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യ​ത്.

ഫോ​ണു​ക​ള്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍, പാ​സ്പോ​ര്‍​ട്ട് എ​ന്നി​വ ഹാ​ജ​രാ​ക്കാ​ന്‍ ക​സ്റ്റം​സ് ദി​വ്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും അ​ടു​ത്തി​ടെ ല​ഭി​ച്ച സിം ​കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ആ​രാ​യാ​നാ​ണ് ക​സ്റ്റം​സ് വി​ളി​പ്പി​ച്ച​തെ​ന്നു​മാ​ണ് ദി​വ്യ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...