കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ട സ്വപ്നയുടെ അഭിഭാഷകന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകന്‍. സ്വപ്നയുടെ കേസില്‍ നിന്ന് പിന്തിരിയില്ലെന്നും അഭിഭാഷകനായ ആര്‍.കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു. മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റച്ചിനാണ് കൃഷ്ണരാജിനെതിരെ കേസെടുത്തത്. കെഎസ്‌ആര്‍ടിസി ഡ്രൈവറെ വേഷത്തിന്റെ പേരില്‍ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. തൃശൂര്‍ സ്വദേശിയും അഭിഭാഷകനുമായ വി.ആര്‍ അനൂപാണ് പരാതി നല്‍കിയത്. അനൂപിന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...