പൂവന്മല – പനംപ്ലാക്കൽ റോഡ് ടെൻഡർ നടപടികൾ പൂർത്തിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയിരുന്ന അങ്ങാടി പഞ്ചായത്തിലെ പൂവന്മല -പനംപ്ലാക്കൽ റോഡ് ടെൻഡർ നടപടികൾ പൂർത്തിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 1.2 കി മീ ദൂരം വരുന്ന റോഡ് വർഷങ്ങളായിട്ട് അറ്റകുറ്റപണി നടക്കാതെ തകർന്നു കിടക്കുകയാണ്. റോഡ് നിർമ്മാണം റീബിൽഡ് കേരള ഏറ്റെടുത്തശേഷം 5 പ്രാവശ്യം ടെൻഡർ നടത്തിയെങ്കിലും ആരും കരാർ ഏറ്റെടുക്കാതെ നിർമ്മാണം അനിശ്ചിതമായി നീളുകയായിരുന്നു. തുടർന്ന് പദ്ധതി ഉപേക്ഷിക്കാൻ നീക്കം നടത്തുമ്പോഴാണ് എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം വീണ്ടും ടെൻഡർ ചെയ്തത് ഇപ്പോൾ കരാറുകാരൻ പ്രവർത്തി ഏറ്റെടുത്തത്. 80 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് എസ്റ്റിമേറ്റിൽ ചെറിയ മാറ്റം വരുത്തിയ ശേഷമാണ് ടെൻഡർ നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...