നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും ; ഹരിപ്പാട്ട് അഡ്വ. ആര്‍ സജിലാല്‍ – ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ ആര്‍ സജിലാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും. നാട്ടികയിലേയും പറവൂരിലെയും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ഇന്ന് കൊല്ലത്താണ് ചേരുന്നത്. തര്‍ക്കം രൂക്ഷമായ ചടയമംഗലത്ത് നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...