റാന്നി നിയോജകമണ്ഡലത്തിലെ 10 റോഡുകളുടെ നിർമ്മാണത്തിനായി 49.28 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ 10 റോഡുകളുടെ നിർമ്മാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും 49.28 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. എസ് ഡി എഫി നിന്നും ഭരണാനുമതി ലഭിച്ച റോഡുകളുടെ സാങ്കേതിക അനുമതി ലഭിച്ചാൽ ഉടൻതന്നെ നിർമ്മാണം ടെൻഡർ ചെയ്ത് പ്രവൃത്തികൾ നടപ്പാക്കാനാകും. റോഡുകളുടെ പേരിനോടൊപ്പം തുക ലക്ഷത്തിൽ ബ്രാക്കറ്റിൽ ചുവടെ കൊടുത്തിരിക്കുന്നു. പെരുനാട് പഞ്ചായത്തിലെ നെടുമൺ ഉഴം റോഡ് (4.99) തിനവിളപ്പടി -പുതുവേൽ തടം റോഡ് (4) , വെച്ചു ച്ചിറ പഞ്ചായത്തിലെ സന്തോഷ് കവല – കൊല്ലമുള റോഡ് (4.50 ), നാറാണംമൂഴി പഞ്ചായത്തിലെ നാറാണംമൂഴി ഹൈസ്കൂൾ പടി – കാണി മുക്ക് റോഡ് (4.50), അങ്ങാടി പഞ്ചായത്തിലെ തൃക്കോമല മേപ്രത്തുപടി -കഴുത്തൂട്ട് പുരയിടത്തിൽ റോഡും സംരക്ഷണഭിത്തിയും (4.50), ചെറുകത്ര പടി -ഇലവുങ്കൽ പടി – റേഷൻകട പടി റോഡ് (7.50), റാന്നി പഞ്ചായത്തിലെ ഹോമിയോപ്പടി – ആശാരി കാലാ റോഡ് (4.50), ചെറുകോൽ പഞ്ചായത്തിലെ തിരുമുറ്റം കളരി -ഐപിസി പടി റോഡ് (4.90), കാട്ടൂർപേട്ട മുത്ത് പറമ്പിൽ – പള്ളിപ്പടി റോഡ് (4.99 ), അയിരൂർ പഞ്ചായത്തിലെ തടത്തേൽ മുക്ക് – വട്ടപ്പാറ റോഡ് (4.90)

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...