അദ്വാനി പ്രശംസ: തരൂരിനെ ചേർത്തുപിടിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും തരൂരിന് പരോഷ പിന്തുണ നൽകിയും ബിജെപി രംഗത്ത്. ഐ എൻ സി ഇപ്പോൾ ഇൻടോളററ്റ് നാഷണൽ കോൺഗ്രസ് ആയോ എന്നും പൊതുജീവിതത്തിൽ അടിസ്ഥാന മര്യാദ പ്രകടിപ്പിക്കുന്നത് പാർട്ടിക്ക് സഹിക്കാൻ പോലും കഴിയില്ലേ എന്നും ബിജെപി ദേശീയ വക്താവ് സി.ആർ. കേശവൻ ചോദിച്ചു.

കോൺഗ്രസിനുള്ളിലും ഗാന്ധി കുടുംബത്തിലും ആഴത്തിൽ വേരൂന്നിയ അരക്ഷിതാവസ്ഥയുണ്ടെന്നും പാർട്ടിയുടെ ഇപ്പോഴത്തെ തകർച്ചയ്ക്ക് പിന്നിലെ പ്രേരകശക്തിയായി നെഹ്‌റു-ഗാന്ധി പരമ്പരയുണ്ടെന്നും കേശവൻ പറഞ്ഞു. ഈ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ തരൂർ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അർഹതയില്ലാത്ത നേതൃത്വത്തിന് കീഴിൽ പല കോൺഗ്രസ് നേതാക്കളും ശ്വാസംമുട്ടൽ അനുഭവിക്കുന്നു. അടിയന്തരാവസ്ഥയുടെ മുൻവിധിയോടെയുള്ള, അസഹിഷ്ണുത നിറഞ്ഞ ഒരു മാനസികാവസ്ഥ മാത്രമാണ് കോൺഗ്രസ് പാർട്ടിക്കുള്ളതെന്നും വക്താവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...