കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ കെസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ചർച്ച എപ്പോൾ തുടങ്ങുമെന്ന കാര്യത്തിലും നിലവിൽ വ്യക്തതയില്ല. എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ്. അതുകൊണ്ടുതന്നെ പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ കണ്ടെത്താൻ ഇനിയും കലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അധ്യപക്ഷ പദവിയിലേക്ക് ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിലാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് തന്നെയാണ് അധ്യക്ഷ പദവി തുടരുന്നത്. മന്ത്രിസ്ഥാനവും അധ്യക്ഷ സ്ഥാനവും അദ്ദേഹം ഒരേപോലെ കൊണ്ടുപോകുകയാണ്. അതേസമയം പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെയാണ് വേണ്ടതെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാൽ ഇതിൽ ഇതുവരെ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...

കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് വരുമാനമായി ലഭിച്ചത്...

0
മൂന്നാർ: കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി...