ഇന്ധനരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പെട്രോളിലെ എഥനോൾ മിശ്രണത്തിന് പിന്നാലെ, രാജ്യത്തെ ഇന്ധനമേഖലയിൽ അടുത്ത വലിയ ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര സർക്കാർ. ഡീസലിൽ 15 ശതമാനം ‘ഐസോബ്യൂട്ടനോൾ’ (Isobutanol) കലർത്താനുള്ള ചരിത്രപരമായ നീക്കമാണ് ഇന്ത്യ നടത്തുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതിച്ചെലവ് വൻതോതിൽ കുറയ്ക്കാനും ഊർജസ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ ബയോഫ്യൂവൽ പദ്ധതി. എഥനോൾ നേരിട്ട് ഡീസലിൽ ലയിക്കില്ല എന്നതിനാലാണ് അതിന് പകരമായി ഐസോബ്യൂട്ടനോൾ ഉപയോഗിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പരീക്ഷണങ്ങൾ പൂർണ്ണ വിജയമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. 100 ശതമാനം എഥനോളും ഐസോബ്യൂട്ടനോളും മാത്രം ഉപയോഗിച്ച് രണ്ട് ജനറേറ്ററുകൾ വിജയകരമായി പ്രവർത്തിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...

വീണ്ടും മഴ മുന്നറിയിപ്പ് ; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. മറ്റന്നാൾ...

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...