Friday, April 19, 2024 4:43 am

2000 രൂപയുടെ നോട്ട് നല്‍കി ; വാഹനത്തില്‍ നിറച്ച ഇന്ധനം ഊറ്റിയെടുത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്നതോടെ രാജ്യത്തെ പലയിടങ്ങളിലും നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പെട്രോള്‍ അടിച്ച ശേഷം നല്‍കിയ 2000 രൂപ നോട്ട് സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ ജീവനക്കാരന്‍ ഇന്ധനം ഊറ്റിയെടുക്കുകയായിരുന്നു.

Lok Sabha Elections 2024 - Kerala

ഉത്തര്‍പ്രദേശിലെ ജലൗണിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരന്‍ ഉപഭോക്താവിന്റെ സ്‌കൂട്ടറിലെ ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കുകയായിരുന്നു. വാഹനത്തില്‍ ഇന്ധനം നിറച്ച ശേഷം ഇയാള്‍ 2000 രൂപയുടെ നോട്ട് നല്‍കി. എന്നാല്‍ ജീവനക്കാരന്‍ നോട്ട് നിരസിക്കുകയും തുക ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ഇന്ധനം ഊറ്റിയെടുക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്റെ അമ്മാവനെ നരഭോജികൾ ഭക്ഷിച്ചു, മൃതദേഹം കണ്ടെടുക്കാനായില്ല ; ജോ ബൈഡൻ

0
അമേരിക്ക: രണ്ടാം ലോകമഹായുദ്ധകാലത്ത് വിമാനാപകടത്തിൽപ്പെട്ട മാതൃസഹോദരൻ അംബ്രോസ് ഫിനെഗനെ ന്യൂ ഗിനിയിലെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

0
ഡൽഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച. 21 സംസ്ഥാനങ്ങളിലും...

വിദേശ വനിതയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

0
ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍...

മെറ്റല്‍ ബോഡിയോടു കൂടിയ മഹീന്ദ്ര ട്രിയോ പ്ലസ് വിപണിയിൽ അവതരിപ്പിച്ചു ; വിലയും സവിശേഷതയും...

0
ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീവീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ്...